എഴുതിത്തീര്‍ന്നു അടിവരയിട്ട ചില കുറിപ്പുകള്‍ "ഹാ" അവ പക്ഷികളേപോലെ ഏതോ മരച്ചില്ലയില്‍ ചേക്കേറാനായ് പറന്നു പോകുന്നു. അവരിലൊരാളായി ഞാനും. ചിതലുകള്‍ എന്റെ മഷിപുരണ്ട കടലാസുകളെ ഭക്ഷണമാക്കിയേക്കാം അല്ലെങ്കില്‍ ഒരു ഭ്രാന്തന് ചിന്തകള്‍ എഴുതിയ വരികളാണെന്നു കരുതി അവ ആരെങ്കിലും ചീന്തിയെറിഞ്ഞേക്കാം എങ്കിലും ഞാനെഴുതുന്നു കുറച്ചു വികലമായ ചിന്തകള്‍ ആര്‍ക്കോ വേണ്ടി ആര്‍ക്കോ വേണ്ടി
Sunday, 15 September 2013
നിലാവ്
ദുഃഖങ്ങള്‍ എന്റെ മനസ്സിനെ എപ്പോഴും കീഴടക്കുമ്പോഴും
ഈ പൂര്‍ണചന്ദ്രനെ കാണുമ്പോള്‍ എനിക്കാശ്യസിക്കാം
എന്നോ നഷ്ടപ്പെട്ടുപോയ എന്റെ പ്രിയ സഖിയുടെ
ഒരിക്കലും തീരാത്ത എന്നോടുള്ള സ്നേഹമാണ് ഈ
നറു നിലാവായ് എനിക്കുവേണ്ടി പൊഴിഞ്ഞിറങ്ങുന്നതെന്ന്"""
No comments:
Post a Comment